മുംബൈയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. ഹോട്ടലിൽ നാലിടത്ത് ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അജ്ഞാതൻ ഫോണിലൂടെ ഭീഷണി മുഴക്കി. അഞ്ച് കോടി നൽകിയാൽ ബോംബ് നിർവീര്യമാക്കുമെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുമുംബൈയിലെ ലളിത് ഹോട്ടലിൽ വൈകുന്നേരം ആറ് മണിയോടെയാണ്…