ആർ ടി ഒ എൻഫോഴ്സ്മെൻറ് പരിശോധന: ജില്ലയിലെ ആറ് ബസുകൾ കസ്റ്റഡിയിലെടുത്തു

കണ്ണൂർ: കാലവർഷത്തിൽ അപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻറുകൾ കേന്ദ്രീകരിച്ച് ബസുകളിൽ ആർ ടി ഒ എൻഫോഴ്സ്മെൻറ് വ്യാപക പരിശോധന നടത്തി. നികുതി അടക്കാതെ സർവ്വീസ് നടത്തിയ നാല് ബസുകളും ഫിറ്റ്നസ്, ഇൻഷുറൻസ് ഇല്ലാത്ത ഓരോ ബസുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു.നിയമ…

//

കുളിമുറിയിലെ ബക്കറ്റിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്‍റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാൻ പോയതായിരുന്നു.തിരിച്ചുവന്നപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…

//

വിമാനത്തിലെ കൈയേറ്റം: ഇ പി ജയരാജനെതിരെ കേസെടുത്തു

വിമാനത്തിനുള്ളില്‍ കയേറ്റം ചെയ്ത കേസില്‍ ഇ പി ജയരാജനെതിരെ കേസെടുത്ത് വലിയതുറ പൊലീസ്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.…

//

ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദ്ദേശം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനേത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കാന്‍ വലിയ തുറ പൊലീസിനോട് ഉത്തരവിട്ടത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ…

//

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം; ഇടനിലക്കാരനായത് ബിജെപി നേതാവെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണിൽ നിന്ന് ഉല്ലാസ് ബാബുവിന്‍റെ ഓഡിയോ മെസേജ് കിട്ടിയിരുന്നു.ദിലീപ് ഡിലീറ്റ് ചെയ്ത ഈ ഓഡിയോ മെസേജ് ഫോറൻസിക്…

//

തോട്ടട വെസ്റ്റ് യുപി സ്കൂൾ കെട്ടിടോദ്ഘാടനം 23 ന്

കണ്ണൂർ: തോട്ടട വെസ്റ്റ് യുപി സ്കൂൾ കെട്ടിടോദ്ഘാടനം ജൂലൈ 23 ന് കാലത്ത് 10 ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ സതീഷ് സുബ്രമണ്യം ഉൾപ്പെടുന്ന 1982 വർഷത്തെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ…

//

ഇന്റർനാഷണൽ ന്യൂറോളജി അപ്ഡേറ്റ് സമ്മേളനം അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിൽ

കണ്ണൂർ: ഏഷ്യൻ ആന്റ് ഓഷ്യാനിയ മൂവ്മെന്റ് ഡിസ്ഓർഡർ സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂരിലെ ജെയിംസ് പാർക്കിൻസൺ മൂവ്മെന്റ് ഡിസ്ഓർഡർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 6,7 തിയ്യതികളിൽ ഇന്റർനാഷണൽ ന്യൂറോളജി അപ്ഡേറ്റ് സമ്മേളനം അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിൽ നടക്കും. നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ നാളിതു…

/

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ല; തീരുമാനം പിന്‍വലിച്ച് മുഖ്യമന്ത്രി

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.നിയമനം പിഎസ്‌സിക്ക് വിട്ട നിയമനിര്‍ണത്തില് ഭേദഗതിക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ യോഗത്തിലെ വികാരം സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി…

/

“അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല”; കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി

കെ.കെ രമ എംഎല്‍എക്കെതിരായ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി. വിധിയെന്ന പരാമര്‍ശം കമ്യൂണിസ്റ്റുകാരനായ താന്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് എം എം മണി പ്രതികരിച്ചു. ചെയറിന്റെ നിരീക്ഷണത്തെ മാനിക്കുന്നു. ഉദ്ദേശശുദ്ധി വ്യക്തമാക്കാന്‍ അപ്പോള്‍ തന്നെ ശ്രമിച്ചതാണെന്നും പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും എം.എം.മണി വ്യക്തമാക്കി. ‘ആരെയും അപമാനിക്കാന്‍…

//

ഐടിഐ പ്രവേശനം; ഇന്ന് മുതൽ അപേക്ഷിക്കാം; വിശദാംശങ്ങളിങ്ങനെ

കേരളത്തിലെ 104 സർക്കാർ ഐ.ടി.ഐകളിലായി  ആറു മാസ, ഏക വത്സര, ദ്വിവത്സര ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 20 മുതൽ 30 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് ഐ.ടി.ഐകളിൽ അപേക്ഷ നൽകേണ്ടത്.https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷൻ പോർട്ടൽ വഴി നേരിട്ടും, https://det.kerala.gov.in  എന്ന വെബ് സൈറ്റിലെ…

//
error: Content is protected !!