തളിപ്പറമ്പ് കുറ്റിക്കോലിൽ വാഹനാപകടത്തിൽ മരിച്ച നഴ്സ് ജോബിയ ജോസഫിന്റെ മരണ വീട്ടിലെത്തിയ യുവതി മകന്റെ സ്വർണാഭരണം കവർന്നു. ജോബിയയുടെ സുഹൃത്തായി ചമഞ്ഞായിരുന്നു തട്ടിപ്പ്. പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ പിടിയിലായ യുവതിയെ ജോബിയയുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയതിനെത്തുടര്‍ന്ന് താക്കീത് നൽകി വിട്ടയച്ചു. ദേശീയപാതയില്‍ തളിപ്പറമ്പ് കുറ്റിക്കോലിൽ…