കേന്ദ്ര സർക്കാർ മണ്ണെണ്ണയുടെ വില വീണ്ടും വർദ്ധിപ്പിച്ചു.14 രൂപയുടെ വർദ്ധനയാണ് ഇത്തവണ ഉണ്ടായത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 102 രൂപയായി ഉയർന്നു.അതേസമയം, നിലവിലെ സ്റ്റോക്ക് തീരുന്നതുവരെ 84 രൂപയ്ക്ക് തന്നെ മണ്ണെണ്ണ വിതരണം ചെയ്യുമെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ…