കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്ബനിയായ കെ-സ്വിഫ്റ്റിലേക്ക് മാറാനൊരുങ്ങി കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളിലെ ഏഴ് സര്‍വിസുകള്‍.കണ്ണൂരില്‍ അഞ്ചും തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളിലെ ബംഗളൂരു സര്‍വിസുകളുമാണ് സ്വിഫ്റ്റിലേക്ക് മാറുക.അതിനിടെ തിരുവനന്തപുരത്തുനിന്നും തിങ്കളാഴ്ച വൈകീട്ട് കന്നി സര്‍വിസ് തുടങ്ങിയ സ്വിഫ്റ്റ് ബസ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ…