ഒമ്പത് വയസ്സുള്ള മകളെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.പിതാവിന്റെ ആക്രമണത്തില്‍ കുഞ്ഞിന്റെ കൈ ഒടിഞ്ഞു. കുഞ്ഞിന്റെ പുറത്ത് ചൂടുവെള്ളം വെച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചു. പരപ്പന്‍പൊയില്‍ സ്വദേശി ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.ഉമ്മയും മകളും കോഴിക്കോട്…