ശ്രീകണ്ഠാപുരം: പ്രണയനൈരാശ്യം കാമുകിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു.കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണൻ – സിജി ദമ്പതികളുടെ മകൻപണ്ണേരി ലെജിൻ (24) ആണ് ഇന്ന് പുലർച്ചെ മംഗലാപുരത്തെ ആശുപത്രിയിൽ മരണപ്പെട്ടത്. 70 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു.പോലീസ് സേനാ ഡിഫൻസ് അംഗമായ ലെജിൻ…