മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കൊല്ലം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോട്ടകം സ്വദേശി ശിവാനിയാണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടി ഫോണ്‍ ഉപയോഗിക്കുന്നത് അമ്മ വിലക്കിയിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച ശിവാനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കോട്ടകം സ്വദേശികളായ…