കണ്ണൂര്‍: അംഗണവാടിയിൽ മൂന്നര വയസ്സുകാരനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.കണ്ണൂര്‍ കിഴുന്ന പാറയിലെ അംഗണവാടിയിലെ ആയയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് അന്‍ഷാദ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പോടാ എന്ന് വിളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പിതാവ് പറയുന്നത്. ബേബി എന്ന്…