കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ ദയനീയ തോൽവിയെ തുടർന്ന് ഏരുവേശിയിലും, ശ്രീകണ്ഠപുരത്തും എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാപക പോസ്റ്ററുകൾ. ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. ‘അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ, പെട്ടി…