വധ ഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ഫോണ്‍ പരിശോധനയിലെ നിര്‍ണായക വിവരങ്ങളാണ് പുറത്തായത്. ദിലീപ് തെളിവുകള്‍ നശിപ്പിച്ചു.2 ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് കോടതിക്ക് കൈമാറിയത്. തെളിവുകള്‍ നശിപ്പിച്ചത് ജനുവരി 29 നും 30 നുമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഫോണുകള്‍…