കണ്ണൂര്‍ തലശ്ശേരി പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം അപലപനീയമാണെന്നും ആര്‍എസ്എസിന് സംഭവവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും ആര്‍എസ്എസ് ജില്ലാ കാര്യകാരി പ്രസ്താവനയില്‍ അറിയിച്ചു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലപാട് ആര്‍എസ്എസിനില്ല. രാഷ്ട്രീയമില്ലാത്ത കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. കണ്ണൂര്‍ തോട്ടട പന്ത്രണ്ട് കണ്ടിയില്‍…