ഹയര്‍സെക്കന്ററി മൂല്യനിര്‍ണ്ണയം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സമരം പ്രഖ്യാപിച്ച് ഇടത് അദ്ധ്യാപക സംഘടനകള്‍.മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനെതിരെയാണ് സമരം. ഈ മാസം 28 മുതലാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. പ്രതിദിനം 40 ഉത്തരക്കടലാസുകള്‍ പരമാവധി മൂല്യനിര്‍ണയം നടത്തണമെന്ന മാനദ്ധണ്ഡം…