കണ്ണൂര്‍: കണ്ണൂര്‍ ആംഡ് പൊലീസ് ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍നിന്ന് അണ്ടി ശേഖരിക്കാന്‍ ഇനി മൂന്നംഗ പൊലീസ് സംഘം. കണ്ണൂര്‍ ആംഡ് പൊലീസ് ഡെപ്യൂട്ടി കമാണ്ടന്റ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഉറക്കിയത്. ബി കമ്പനിയിലെ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ…