കണ്ണൂർ:മാങ്ങാട്ടുപറമ്പിൽ നടന്ന കണ്ണൂർ സർവ്വകലാശാല പുരുഷവിഭാഗം ഇന്റർ കോളേജിയേറ്റ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി എട്ടാംതവണയും കണ്ണൂർ എസ്.എൻ കോളേജ് ചാമ്പ്യന്മാരായി. പയ്യന്നൂർ കോളേജാണ് റണ്ണറപ്പ്. . 66 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്ക്വാർട്ടർഫൈസനിൽ സെന്റ് ജോസഫ് കോളേജ് പിലാത്തറയെയും (8-0) സെമി ഫൈനലിൽ സ്‌കൂൾ ഓഫ്…