ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന പേരിലെത്തി മോഷണം നടത്തിയ രണ്ട് തമിഴ് നാടോടി യുവതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ കാഞ്ചന, കുമാരി എന്നിവരാണ് പിടിയിലായത്.പഴശിയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികൾ ഉൾപ്പെടെ സംഘം കവരുകയും തുടർന്ന് കണ്ടക്കൈ റോഡ് ജംഗ്ഷനിലെ ഓടയിൽ…