ന്യൂഡല്‍ഹി> യമുന നദിയില്‍ നിന്നും അബദ്ധത്തില്‍ വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ കറിവെച്ചുകഴിച്ച മത്സ്യത്തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് പൊലീസ് തിങ്കഴാഴ്ച കേസെടുക്കുകയായിരുന്നു. മത്സത്തൊഴിലാളി നസീര്‍പൂര്‍ സ്വദേശിക്കാണ് വലയില്‍ കുടുങ്ങിയ നിലയില്‍ ഡോള്‍ഫിനെ ലഭിച്ചത്. ചെയില്‍…