പട്ടാമ്പി > സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റംഗം എൻ ഉണ്ണികൃഷ്ണൻ (68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴം വൈകിട്ട് 5.53നാണ് അന്ത്യം. രാത്രി പത്തുവരെ സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി…