പാനൂർ :അമ്മയെ വെട്ടി പരിക്കേൽപ്പിച്ച മകൻ പോലീസിനെ കണ്ടപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പാനൂർ വടക്കേ പൊയിലൂരിലെ ജാനുവിനെ വെട്ടിപ്പരിക്കൽപ്പിച്ച മകൻ നിഖിൽ രാജ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാനൂർ വടക്കേ പൊയിലൂരിൽ അമ്മയെ വെട്ടി പരിക്കേൽപ്പിച്ച മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
