openeyemedia വഴി April 10, 2023April 10, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അടക്കം പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation A petition drive for the release of Julian Assange has begun among members of Congressജീവനക്കാരോട് യാത്രക്കാരന്റെ മോശം പെരുമാറ്റം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി