സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി അന്തരിച്ചു

2 മിനിറ്റ് വായിച്ചു

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുടെയും മകളാണ്.

ഭർത്താവ്: എ കെ നിഷാദ് (മസ്‌ക്കറ്റ്), മക്കൾ: ഫാത്തിമ നൗറിൻ (സി എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. സഹോദരങ്ങൾ: എ എൻ ഷാഹിർ, എ എൻ ഷംസീർ (സ്പീക്കർ). ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!