/

തളിപ്പറമ്പിൽ 10 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയില്‍

3 മിനിറ്റ് വായിച്ചു

തളിപ്പറമ്പ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫ് എം വി. യും പാര്‍ട്ടിയും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ തളിപ്പറമ്പ് ടൗണില്‍ വെച്ച് 7.5 ലിറ്റര്‍ പുതുച്ചേരി മദ്യം ( മാഹി) കൈവശം വച്ച കുറ്റത്തിന് എ. എക്‌സ്. ബെന്നി എന്നയാളുടെ പേരില്‍ ഒരു അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ ഓഫീസര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശരത്ത് .കെ , ഷൈജു കെ.വി. , വിനീത് . പി ആര്‍ ഡ്രൈവര്‍ അജിത്ത് പി വി എന്നിവര്‍ ഉണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!