നാളെ വൈദ്യുതി മുടങ്ങും

2 മിനിറ്റ് വായിച്ചു

തളിപ്പറമ്പ് 220 കെ.വിയിൽ നിന്ന് പഴയങ്ങാടി , ഏഴിമല സബ്സ്റ്റേഷനിലേക്ക് വരുന്ന എച്ച് ടി ലൈനിൽ ട്രാൻസ് ഗ്രിഡ് 2 ൻ്റെ ഭാഗമായി അടിയന്തിര അറ്റകുറ്റ പണികൾ വന്നതിനാൽ 110കെ വി പഴയങ്ങാടി, 110കെ വി ഏഴിമല സബ്‌സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുത വിതരണം  ഞായറാഴ്ച  രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മുടങ്ങുന്നതായിരിക്കും.

അതിനാൽ മാടായി സെക്ഷൻ പരിധിയിൽ പെടുന്ന മാട്ടൂൽ, മുട്ടം, ചൂട്ടാട് ഫീസറുകളിൽ വൈദ്യുത വിതരണം ഭാഗികമായോ, പൂർണ്ണമായോ തടസപ്പെടും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!