അമ്പായത്തോട് – പാല്‍ചുരം റോഡിൽ നവംബര്‍ 13 വരെ ഗതാഗത നിയന്ത്രണം

1 മിനിറ്റ് വായിച്ചു

കൊട്ടിയൂർ: അമ്പായത്തോട് – പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!