വെറ്ററിനറി ഡോക്ടർ നിയമനം

3 മിനിറ്റ് വായിച്ചു

രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി മുതൽ രാത്രി 12 വരെ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ് 2.0 പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ്, തലശ്ശേരി ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ആഗസ്റ്റ് 18ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ: 0497 2700267

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!