ജോലിക്കാരെ ആവിശ്യമുണ്ട്

3 മിനിറ്റ് വായിച്ചു

കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷൻ – വിജ്ഞാന കേരളം പദ്ധതിയിലൂടെ “ഓണത്തിന് ഒരു ലക്ഷം തൊഴിൽ” പദ്ധതിയുടെ കീഴിൽ- നിരവധി ഒഴിവുകൾ ഉണ്ട്. ആവശ്യക്കാർ ബന്ധപ്പെടുക : 7907027515, 9400206640.

താല്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ ഫോൺ നമ്പറിലോ അടുത്തുള്ള സിഡിഎസ് ഓഫീസിലോ ബന്ധപ്പെണ്ടേതാണ്. ഹൗസ് കീപ്പിങ്ങിന് പുറമേ ഫാം ലേബറിങ്, ഹോം കെയർ ബ്രിഗേഡ്, പാലിയേറ്റീവ് കെയർ, ജെറിയാട്രിക് സർവീസ്, ചൈൽഡ് കെയർ തുടങ്ങിയ മേഖലകളിൽ നൂറുകണക്കിന് ജോലി ഒഴിവുകൾ ഉണ്ട്. ആകർഷകമായ ശമ്പളവും ലഭിക്കുന്നതാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!