കല്യാണ പന്തൽ കെട്ടുന്നതിനിടയിൽ ഷോക്കേറ്റ്​ തൊഴിലാളിക്ക്​ ദാരുണാന്ത്യം

3 മിനിറ്റ് വായിച്ചു

ഇല്ലം മൂലയിലെ വിവാഹ വീട്ടിൽ പന്തൽ കെട്ടുന്നതിനിടയിൽ ഷോക്കേറ്റ്​ തൊഴിലാളിക്ക്​ ദാരുണാന്ത്യം. ഉളിയിൽ ആവിലാട്ടെ പി കെ സുരേന്ദ്രനാണ്​ മരിച്ചത്​. 23ന്​ നടക്കുന്ന വിവാഹത്തിനായി ഇല്ലം മൂലയിലെ വി റഫീക്കിന്‍റെ വിട്ടിൽ മൂന്നു ദിവസമായി പന്തൽ നിർമാണം നടന്നുവരികയായിരുന്നു. വ്യാഴാഴ്ച്ച പകൽ ഉച്ചയ്ക്ക്​ ഒന്നരയോടെ പന്തൽ കെട്ടുന്നതിനിടയിൽ പ്രധാന ലൈനിൽ തട്ടിയായിരുന്നു അപകടം.

മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോ​ഴേക്കും മരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവശേരിപ്പറമ്പിൽ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!