openeyemedia വഴി July 18, 2026 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് തിങ്കൾ മുതൽ വിപണിയിൽ. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്തംബർ 26നാണ് നറുക്കെടുപ്പ്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation THE END OF THE CENTER: Geopolitics of a Changing Era: Artificial Intelligence, Power, Civilizations, and the Struggle for the New World Order