തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്ക് തന്നെയാണ് നിയമനം നൽകിയതെന്ന് അദ്ദേഹം പ്രതികരിച്ചുനിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.
‘കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്കാണ് നിയമനം നൽകിയത്’; വിവാദമാക്കേണ്ടതില്ലെന്ന് ആനാവൂർ നാഗപ്പൻ
