സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരം​ഗം : ആരോ​ഗ്യ മന്ത്രി

സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്.അതുകൊണ്ട് തന്നെ രോ​ഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ…

//

കാത്തിരിപ്പിന് വിരാമം : ഉദ്ഘാടനത്തിനൊരുങ്ങി എരഞ്ഞോളി പാലം

ത​ല​ശ്ശേ​രി: എ​ട്ടു​വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ത​ല​ശ്ശേ​രി -വ​ള​വു​പാ​റ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലെ യാ​ത്രാ​ദു​രി​ത​ത്തി​ന് ര​ണ്ടാ​ഴ്ച​ക്ക​കം പ​രി​ഹാ​ര​മാ​കും.എ​ട്ടു​വ​ര്‍​ഷം മു​മ്ബ് നി​ര്‍​മാ​ണം തു​ട​ങ്ങി​യ എ​ര​ഞ്ഞോ​ളി പു​തി​യ പാ​ലം പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി.വി​ദേ​ശ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ നി​ര്‍​മി​ച്ച പ​ഴ​യ എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യാ​ണ് പു​തി​യ പാ​ലം പ​ണി​ത​ത്. 94 മീ​റ്റ​ര്‍…

//

ഒമിക്രോൺ : ഗുരുവായൂരില്‍ കുഞ്ഞുങ്ങളുടെ ചോറൂൺ നിർത്തിവെച്ചു; ദര്‍ശനത്തിനും ക്രമീകരണം

ഒമിക്രോൺ വ്യാപന ഭീഷണിയുടെ സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി.ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് നിയന്ത്രിച്ച പശ്ചാത്തലത്തിൽനാളെ മുതൽ…

/

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് ലോഗോ പ്രകാശനം ചെയ്തു

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് ലോഗോ പ്രകാശനം ചെയ്തു.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം  ഇ പി ജയരാജൻ നാടകകൃത്ത് ഇബ്രാഹിം വെങ്ങരക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. പാർടി കേന്ദ്രകമ്മിറ്റി അംഗം  പി കെ ശ്രീമതി ടീച്ചർ പങ്കെടുത്തു. മലപ്പുറം സ്വദേശിയായ മനു…

//

കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി

കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീനക്കാണ് മർദനമേറ്റത്. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മർദിച്ചത്. മകൾക്ക് ഒരു ശീട്ട് നൽകാനായി എത്തിയപ്പോഴാണ് പുരുഷ സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ മർദിച്ചത്. നിരവധിയാളുകൾ…

/

കണ്ണുർ ജില്ലയിൽ 5 സ്കുളുകളിൽ ഇന്ന് വാക്സിനേഷൻ

കണ്ണുർ: ജില്ലയിലെ കൗമാരക്കാർക്ക് സ്കുളിലെത്തി കോവിഡ് വാക്സിൻ നൽകുന്ന നടപടി ഇന്ന് തുടങ്ങും, ആദ്യദിനം അഞ്ച് സ്കുളുകളിലാണ് 15 മുതൽ 17 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്നത് ,തായിനേരി എസ്എബിടിഎം സ്കുൾ, വെള്ളുർ ഹൈസ്കുൾ, പാട്യം നവോദയ വിദ്യാലയം, തളിപ്പറമ്പ് ചിന്മയ വിദ്യാലയം,…

/

കോവിഡ് വ്യാപനം: കോളേജുകള്‍ അടയ്ക്കുന്ന കാര്യം പരിഗണനയില്‍- മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു.വാർത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം.ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ…

//

തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിലെ സാമ്പത്തിക തിരിമറി ആരോപണം തള്ളി വഖഫ് ബോർഡ്

കണ്ണൂർ തളിപ്പറമ്പ് ജുമഅത്ത് പള്ളി കമ്മിറ്റി ട്രസ്റ്റിനും സീതി സാഹിബ് സ്‌കൂളിനുമെതിരെ ഉയർന്ന സാമ്പത്തിക തിരിമറി ആരോപണത്തിൽ കഴമ്പില്ലന്ന് അന്വേഷണ റിപ്പോർട്ട്. വഖഫ് ബോർഡ് നടത്തിയ അന്വേഷണത്തിലാണ് ആരോപണങ്ങൾ തള്ളിയത്.കമ്മിറ്റി 4.81 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു സി.പി.എം അടക്കമുള്ളവരുടെ ആരോപണം. അതേസമയം പള്ളിയുടെ…

//

കാണികളുടെ എണ്ണം വെട്ടിക്കുറച്ചു: റിപ്പബ്ലിക് ദിന പരേഡിൽ 5,000 മുതൽ 8,000 പേർക്ക് മാത്രം പ്രവേശനം

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അനുവദിച്ചിരിക്കുന്നവരുടെ എണ്ണം 5,000 മുതൽ 8,000 വരെയായി കുറക്കും. രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത മുതിർന്നവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്ത 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. 15 വയസ്സിന് താഴെയുള്ള കുട്ടികളെ…

/

ധീരജ് കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റില്‍, പിടിയിലായത് യൂത്ത്കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറി

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗം സോയ്‌മോൻ സണ്ണി ആണ് പിടിയിൽ ആയത്. യൂത്ത് കോണ്‍ഗ്രസ്  ജില്ല ജനറൽ സെക്രട്ടറിയുമാണ് സോയ് മോന്‍ സണ്ണി.ചെലച്ചുവട്ടിലെ ഇയാളുടെ…

///