ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന്

ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം.…

///

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കല്യാശ്ശേരി സെന്ററില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല സിവില്‍ സര്‍വീസ് പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 15 മുതല്‍ ഒരു മാസത്തേക്കാണ് പരിശീലനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി…

//

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ കോഴ്സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ഫിലിം മേക്കിങ് ടെക്നിക്സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ…

/

എമിറേറ്റ്സ് കപ്പ് നീന്തൽ മത്സരത്തിൽ അഴീക്കോട് സ്വദേശിനിക്ക് വെങ്കല മെഡൽ

യു.എ ഇ സ്വിമ്മിംഗ് ഫെഡറേഷൻ്റെ കീഴിലുള്ള എമിറേറ്റ്സ് കപ്പ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അഴീക്കോട് സ്വദേശിനിയും ദുബായ് ജി. ഇ .എം.എസ് ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൃതീയപ്രജീഷിന് വെങ്കല മെഡൽ .ദുബായിയിൽ ഡു ടെലി കോമിൽ ഐ.ടി ഡിപ്പാർട്ട്മെൻ്റ്…

/////

പത്താം ക്ലാസുകാർക്ക് റേഡിയോ ടീച്ചർ

കണ്ണൂർ | പത്താം ക്ലാസിലെ വിദ്യാർഥികൾക്കായി ആകാശവാണിയുടെ ‘റേഡിയോ ടീച്ചർ’ പ്രക്ഷേപണ പരമ്പര ഞായറാഴ്ച മുതൽ ആരംഭിക്കും. 2024 ഫെബ്രുവരി 29 വരെ എല്ലാ ദിവസവും രാത്രി എട്ടിനാണ് പ്രക്ഷേപണം. സാധ്യതാചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ആശയ വിശദീകരണത്തോടെ അധ്യാപകരെയും പത്താം ക്ലാസിലെ രണ്ട് കുട്ടികളെയും ചേർത്ത്…

//

നാനോ ടെക്നോളജി എം.ടെക്, എം.എസ്സി; സ്പോട്ട് അഡ്മിഷൻ

മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പായ സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്‍റ് നാനോ ടെക്നോളജിയിൽ എം.ടെക്, എം.എസ്സി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ സെപ്റ്റംബർ 25ന് നടക്കും. എം.ടെക് നാനോ സയൻസ് ആന്‍റ് നാനോ ടെക്നോളജി(ജനറൽ-6), എം.എസ്സി കെമിസ്ട്രി(ഒ.ഇ.സി-എസ്.സി-2, ഒ.ഇ.സി-എസ്.ടി-1),…

//

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ; ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് ഒന്നുമുതല്‍: മന്ത്രി

തിരുവനന്തപുരം> ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ എസ്എസ്എല്‍സി പരീക്ഷ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍…

//

ഉച്ചഭക്ഷണ പദ്ധതി; സ്‌കൂളുകൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യും

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജൂൺ – ജൂലൈ മാസത്തെ മുഴുവൻ തുകയും ഓഗസ്റ്റ് മാസത്തെ ഒരു വിഹിതവും ഇപ്പോൾ നൽകാനാകുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 81 കോടി രൂപ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…

//

സയന്‍സ് പാര്‍ക്കില്‍ ത്രീഡി ഷോ തീയറ്റര്‍ വരുന്നു..

കണ്ണൂർ | ജില്ലാ പഞ്ചായത്ത് സയൻസ് പാർക്കിൽ നിർമിക്കുന്ന ത്രീഡി ഷോ തീയറ്റർ ഈ മാസം അവസാനം പ്രവർത്തന സജ്ജമാവും. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. തീയറ്ററിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ത്രീഡി കണ്ണടകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. സയൻസ് പാർക്കിലെ ഒന്നാം നിലയിലാണ്…

//

പ്രൈമറി ക്ലാസുകളിൽ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ അക്കാദമിക്‌ ടാസ്‌ക്‌ ഫോഴ്‌സ്‌

തിരുവനന്തപുരം > പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം അക്കാദമിക്‌ ടാസ്‌ക്‌ ഫോഴ്‌സിന്‌ രൂപം നൽകി. എസ്‌സ്‌കെ സ്‌റ്റേറ്റ്‌ പ്രൊജക്ട്‌ ഡയറക്ടർ,  നിപുൺ ഭാരത്‌ മിഷൺ സ്‌റ്റേറ്റ്‌ നോഡൽ ഓഫീസർ, കോ- ഓഡിനേറ്റർ, എസ്‌സിഇആർടി അംഗം, ഡയറ്റ്‌…

//