കണ്ണൂർ: കണ്ണൂർ നഗരത്തിലെ അതീവ സൈനിക സുരക്ഷാകേന്ദ്രമായ ഡി. എസ്. സി സെന്ററിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി വന്നത്.
കണ്ണൂർ ടൗൺ പൊലിസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയിലൊന്നും കണ്ടെത്തിയില്ല.