രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ ഒക്ടോബർ 18 -ഞായറാഴ്ച സമഗ്ര കരൾ രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ സാബു കെ ജി യുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിലാണ് ക്യാമ്പ്…
കണ്ണൂർ: കഴിഞ്ഞ ഒരു വർഷത്തിനിടെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 13 രോഗികളിൽ 10 പേരെയും അത്യാധുനിക എക്മോ (ഇ.സി.എം.ഒ) ചികിത്സയിലൂടെ കണ്ണൂർ ആസ്റ്റർ മിംസ് ജീവിതത്തിലേക്ക് വിജയകരമായി തിരികെ എത്തിച്ചു. ദേശീയ-അന്താരാഷ്ട്ര ശരാശരിയേക്കാൾ 77 ശതമാനം മികച്ച വിജയനിരക്ക് കൈവരിച്ചാണ് ആശുപത്രിയിലെ ക്രിട്ടിക്കൽ…
കണ്ണൂർ: ഉദരസംബന്ധമായ രോഗങ്ങൾ അലട്ടുന്നവർക്കും ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ട് രണ്ടാമതൊരു വിദഗ്ധ അഭിപ്രായം തേടുന്നവർക്കും കണ്ണൂർ ആസ്റ്റർ മിംസിൽ സൗജന്യ ഗ്യാസ്ട്രോ സർജറി പരിശോധനാ ക്യാമ്പ് ആരംഭിക്കുന്നു. ക്യാമ്പിന്റെ ഭാഗമായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും തുടർപരിശോധനകൾ ആവശ്യമായി വരുന്നവർക്ക് അത്യാധുനിക ലാബ്,…
കണ്ണൂർ: അപൂർവ നേട്ടം കൈവരിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. 62 വയസ്സുള്ള രോഗിയുടെ വലത് വൃക്കയിൽ 6 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയുമുള്ള വൃക്കക്കല്ല് പൂർണ്ണമായും നീക്കം ചെയ്തു. മുറിവുകളോ ഡ്രെയിനേജ് ട്യൂബുകളോ ഇല്ലാതെ, ഏറ്റവും നൂതനമായ ഷീത്ത്ലെസ് ആർ.ഐ.ആർ.എസ് (Sheathless…
കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ ശ്രുതിസ്പര്‍ശം പദ്ധതിയുടെ ഭാഗമായി സൗജന്യ ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേള്‍വി പരിമിതികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി…
കണ്ണൂർ: മേഖലയിൽ പനിബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്ക് സുഗമമായ ചികിത്സ ഉറപ്പാക്കുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രത്യേക ഈവനിംഗ് ഫീവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. വൈകിട്ട് 4:30 മുതൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. ജിനേഷ് വീട്ടിലകത്ത്…
*ഉത്തരമലബാറിലെ ആദ്യ ‘ബർത്ത് സ്യൂട്ട്’ സംവിധാനം ഏഴാം വർഷത്തിലേക്ക്; വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് കണ്ണൂർ ആസ്റ്റർ മിംസ്* കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ച ഉത്തരമലബാറിലെ ആദ്യ ബർത്ത് സ്യൂട്ട് സംവിധാനം ഏഴാം വർഷത്തിലേക്ക്. വാർഷികാഘോഷത്തിന്റെ ഭാഗമായി മാതൃ-ശിശു പരിചരണ രംഗത്ത് നടപ്പാക്കിയ ഈ…
കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക് കണ്ണൂർ: മസ്തിഷ്കമരണം സംഭവിച്ച അർജുന്റെ വൃക്കകളിലൊന്ന് സ്വീകർത്താവിലേക്ക് വിജയകരമായി മാറ്റിവെച്ചുകൊണ്ട് കണ്ണൂർ ആസ്റ്റർ മിംസ് വീണ്ടുമൊരു അതിസങ്കീർണ്ണ…
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 3ഡി ഡിജിറ്റല്‍ മാമ്മോഗ്രാഫി സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അത്യാധുനിക ബ്രെസ്റ്റ് ഇമേജിങ് ആൻഡ് ഇന്റർവെൻഷൻ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ : സ്തനാര്‍ബുദ നിര്‍ണ്ണയരംഗത്ത് വലിയ പുരോഗതികള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 3ഡി മാമ്മോഗ്രാഫി (ഡിജിറ്റല്‍ ബ്രസ്റ്റ് ടോമോസിന്തസിസ്)…
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള ‘അമൃതം കര്‍ക്കിടകം’ പരമ്പരാഗത ആരോഗ്യ ഭക്ഷ്യ മേള കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് ഉദ്ഘാടനം ചെയ്തു. കര്‍ക്കിടക മാസത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരം ബലപ്പെടുത്തുന്നതിനും വേണ്ടി തനതായ ഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങുക, പുതു…