ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ജെസിഐ ഇന്ത്യയുടെ കേരളത്തിൽ നിന്നുള്ള ആദ്യ ദേശീയ പ്രസിഡൻ്റായ എസ്. രാജേന്ദ്രനാഥ് പൈയുടെ . സ്‌മരണയ്ക്കായി SR Pal Foundation-JCI India Zone 19 Momersi SR Pai Young Speaker Contest 2025-ൻ്റെ സോൺ തല മത്സരം ജൂലൈ 19 ന്…
കണ്ണൂര്‍: ആസ്റ്റര്‍ മിംസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ തളാപ്പ് ജിമാളിന് എതിര്‍വശമുള്ള ആസ്റ്റര്‍ മിംസ് ക്ലിനിക്കില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. ദിലീപ് കുമാര്‍ന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധനയും,…
കണ്ണൂര്‍ : ഉത്തര മലബാറിലെ ആദ്യ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ കണ്ണൂര്‍ ആസറ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രൊസീജ്യറുകള്‍ കൂടി വിജയകരമായി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ കണ്ണൂരിന്റെ ആതുരസേവന മേഖല ആഗോള നിലവാരത്തിലേക്ക് കൂടി വളരുകയാണ്.…
മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്കെയര്‍ ആപ്പ് ‘ആസ്റ്റര്‍ ഹെല്‍ത്ത്’ പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡി എം ഹെൽത്ത്കെയർ. ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍…
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി (AKMG-Association of Kerala Medical Graduates)എമിറേറ്റ്‌സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പനെ എകെഎംജിയുടെ MARAAYA 2025 ബൈന്വല്‍ കണ്‍വെന്‍ഷനില്‍ അഭിമാനകരമായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. റാസല്‍ഖൈമയിലെ കള്‍ച്ചറല്‍…
കണ്ണൂര്‍ : ലോക നഴ്‌സസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നഴ്‌സസ് വാരാഘോഷത്തിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സിങ്ങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക നഴ്‌സസ് ദിനം ആഘോഷിക്കുന്നത്. ഇതിന്റെ…
ഹൃദയത്തില്‍ 2 ബ്ലോക്ക്, മഹാധമനിയുടെ മുകള്‍ഭാഗത്ത് വിണ്ടുകീറല്‍, താഴെഭാഗത്ത് ബലൂണ്‍പോലെ വീര്‍ത്തു: അതിസങ്കീര്‍ണ്ണാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ ശസ്ത്രക്രിയ ഇല്ലാതെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി. കണ്ണൂര്‍ : വൈദ്യശാസ്ത്രത്തിലെ അപൂര്‍വ്വമായ ഒരു ജീവന്‍ രക്ഷിക്കല്‍ ദൗത്യത്തിനാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ…
കണ്ണൂർ: ജാതിമത ചിന്തകൾക്കതീതമായി സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ള ആയിരത്തി അഞൂറോളം ആളുകൾ ഒരുമിച്ചു ചേർന്ന കണ്ണൂർ ആസ്റ്റർ മിംസിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി മാറി. ” വിരുന്ന് 2025″ എന്ന പേരിൽ പയ്യാമ്പലം അറേബ്യൻ ബീച്ച് റിസോർട്ടിലാണ് കണ്ണൂർ പൗരാവലിയുടെ സംഗമത്തിന്…
ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു. കണ്ണൂര്‍: ഉത്തരമലബാറിന്റെ അവയവ മാറ്റിവെക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മേഖലയിലെ ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ സെന്ററിന് കണ്ണൂര്‍ മാസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും ഇതര മേഖലകളെ…