കാരുണ്യ പദ്ധതിയോടുള്ള സര്‍ക്കാര്‍ സമീപനം കെ.എം.മാണിയോടുള്ള വിരോധം: കെ.സുധാകരന്‍ എംപി

തിരുവനന്തപുരം : കെ.എം മാണിയോടുള്ള വിരോധമാണ് കാരുണ്യ പദ്ധതിയോടുള്ള സർക്കാർ സമീപനമെന്ന് കെ.സുധാകരന്‍ എംപി. ഉമ്മന്‍ചാണ്ടിയുടെയും കെ.എം മാണിയുടെയും ആത്മാവിനെ കുത്തി നോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന. ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക 1,255…

/

കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും

കൊടുവള്ളി റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ കണ്ണൂർ തലശ്ശേരി ദേശിയപാതയിൽ കൊടുവള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അദ്ദേഹത്തിൻ്റെ ചേംബറിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ തലയോഗത്തിലാണ് ഒക്ടോബർ പകുതിയോടെ നിർമ്മാണം പൂർത്തിയാക്കുന്നതിന്…

കല്ല്യാശ്ശേരിയില്‍ ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കല്യാശ്ശേരി ഔഷധ ഗ്രാമം പദ്ധതിയുടെ  രണ്ടാംഘട്ടത്തിൻ്റെ നിയോജക മണ്ഡല തല ഉദ്ഘാടനം മാടായിപ്പാറ തവരതടത്ത് എം വിജിന്‍ എം എല്‍ എ നിർവഹിച്ചു. മാടായി ഗ്രാമ പഞ്ചായത്ത് അംഗം പി ജനാർദ്ദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചേങ്ങാട്ട് പദ്ധതി വിശദീകരിച്ചു. ചെറുകുന്ന്…

കണ്ണൂരിൽ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് ഈജിപ്തി കൊതുകിൻ്റെ ലാര്‍വയെ കണ്ടെത്തി നശിപ്പിക്കുന്നു.

കണ്ണൂര്‍ : ഡെങ്കിപ്പനി പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പും കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഒണ്ടേന്‍ റോഡ്, പ്രഭാത് ജംഗ്ഷന്‍, എസ്ബിഐ റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ശുദ്ധജലത്തില്‍ വളരുന്നതും ഡെങ്കിപ്പനിക്ക് കാരണമാകുന്നതുമായ ഈഡിസ്…

കോണ്‍ഗ്രസ് വിശ്വാസികളെ അന്ധവിശ്വാസികളാക്കുന്നു; ഉണ്ണിത്താന്‍ കൂടോത്രത്തിൻ്റെ യൂണിവേഴ്‌സിറ്റി: എന്‍. ഹരിദാസ്

കണ്ണൂര്‍: കൂടോത്രത്തിൻ്റെ പേര് പറഞ്ഞ് നല്ല വിശ്വാസികളെ അന്ധവിശ്വാസികളാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ ഭാഗത്തു നിന്നു നടക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. കൂടോത്രം എന്നത് കോണ്‍ഗ്രസിൻ്റ് പാരമ്പര്യമാണ്. സമൂഹത്തില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കോണ്‍ഗ്രസിൻ്റ് ഭാഗത്തു നിന്നും…

ഫിസിക്സിൽ ഡോക്റ്ററേറ്റുമായി മയ്യിൽ സ്വദേശി നവ്യ

മയ്യിൽ: കയരളം പൊയ്യൂർ റോഡിലെ എൻ നവ്യക്ക് ഫിസിക്സിൽ ഡോക്റ്ററേറ്റ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് വിഭാഗത്തിൽ ഇൻവെസ്റ്റിഗേഷൻ ഓൺ ദി സ്ട്രക്ച്ചർ ആൻഡ് മോർഫോളജി ഓഫ് തിൻ ഫിലിം മെറ്റൽ ഓക്സൈഡ്സ് ഫോർ സോളാർ സെൽ അപ്ലിക്കേഷൻസ് എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചാണ് നവ്യ…

എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി കേരള ബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെകൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിൻ്റെ ശക്തിയാണെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി തിരുത്തണമെന്നും കേരള ബാങ്കിലെ ജീവനക്കാരുടെ ഡി.എ കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും മാർട്ടിൻ ജോർജ്…

കെ കരുണാകരൻ്റെ 106- മത് ജന്മദിനത്തിൽ കണ്ണൂർ ഡി.സി.സി ഓഫിസിൽ അനുസ്മരണവും പുഷ്പാർച്ചനയും

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരൻ്റെ 106- മത് ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന പുഷ്പാർച്ചനക്കും അനുസ്മരണത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ. എ ഡി മുസ്തഫ കെ കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.ടി…

17 ലിറ്റർ മാഹി മദ്യവുമായി യുവാവ് തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ

മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് ടോൾ പ്ലാസക്കടുത്ത് 117 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ. പെരിങ്ങോം വയക്കര കുപ്പോൾ സ്വദേശി പി നവീനെയാണ് തലശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ബൈജേഷ്.കെ,…

നിർമ്മാണത്തിലെ വ്യത്യസ്‌തത കൊണ്ട് ശ്രദ്ധേയമായി യുവാവ്

പറശ്ശിനിക്കടവ് : മനുഷ്യ നിർമ്മിത ഹെലികോപ്റ്റർ എന്ന ആശയം സഫലമാക്കി ബിജു പറശ്ശിനി എന്ന യുവാവ്.വളരെ കുറഞ്ഞ ദിവസം കൊണ്ട് മെറ്റൽ പ്ലേറ്റ്, പൈപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ് ഒറിജിലിനെ വെല്ലുന്ന ഈ നിർമ്മാണം. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ലാൻഡിംഗ് സ്‌കിഡ്, പറന്ന്…