അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഓട്ടോമൊബൈല്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: (ഓട്ടോമൊബൈല്‍) താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍:…
കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ യുവതി യുവാക്കള്‍ക്കുള്ള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സായ വെയര്‍ ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത: എസ് എസ് എല്‍ സി. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0490 2321888, 8075765410.…
തോട്ടട ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് (എന്‍ എസ് ക്യു എഫ്) ബാച്ചില്‍ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ രണ്ട് മുതല്‍ നാല് വരെ അപേക്ഷിക്കാം. ഫോണ്‍: 9447647340, 9447319053.…
രാജ്യത്തിന്റെ കരുത്തായ യുവജന സംഘടനയായി യൂത്ത് കോൺഗ്രസ് മാറുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവ ഇന്ത്യയ്ക്ക് യുവ ശക്തി എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ട് നടത്തുന്ന യങ് ഇന്ത്യ ബൂത്ത്…
ഐ.ഐ.ടി കളിലെ ഫീസ് വർധന പിൻവലിക്കാനാവശ്യപ്പെട്ടുകൊണ്ട് വി ശിവദാസൻ എം.പി. കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും പിന്നണിയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്രയമാകേണ്ടവയാണ്. എന്നാൽ ബി.ജെ.പി സർക്കാർ ഇത്തരം ഉന്നത വിദ്യാഭ്യാസ…
കണ്ണൂർ : കേരളത്തിലെ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പുതുതായി നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സിലബസ് പോലും തയ്യാറാവാതെയാണെന്നും , അക്കാദമിക രംഗത്ത് പൂർത്തിയാക്കേണ്ടുന്ന കാര്യങ്ങൾ ചെയ്യാതെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നാല് വർഷ ബിരുദ കോഴ്സിന്റെ പ്രവേശനം ഉദ്ഘാടനം ചെയ്യുന്നത് വിദ്യാർത്ഥി വഞ്ചനയാണെന്നും കെ.എസ്.യു…
കൊല്ലൂര്‍ മൂകാംബിക, തൃശൂര്‍ നാലമ്പലം, കണ്ണൂര്‍ നാലമ്പലം, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവിടങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി. മൂകാംബിക തീര്‍ത്ഥാടന യാത്ര ജൂലൈ അഞ്ച്, 12, 19, 26 തീയതികളില്‍ രാത്രി 8.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ട്…
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും…
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ, കണ്ണൂർ എയർപോർട്ട് എംഡി സി ദിനേഷ് കുമാർ, ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ…
കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. കണ്ണൂര്‍ : കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഹോസ്പിറ്റലില്‍ രക്ഷിച്ചെടുത്തു. അരീക്കമല സ്വദേശിയായ കുഞ്ഞാണ് കടല ശ്വാസനാളത്തിൽ കുടുങ്ങിയതിനെ…