ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില് ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില് 15ന് രാവിലെ 11 മണിക്ക് സിവില് സ്റ്റേഷന് കോണ്ഫറന്സ് ഹാളിലാണ് മത്സരം. രണ്ട് പേര്ക്ക് ഒരു ടീമായി മത്സരത്തില് പങ്കെടുക്കാം. കണ്ണൂര്, കോഴിക്കോട്, തൃശ്ശൂര്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്മല, അട്ടമല പ്രദേശങ്ങളില് ഉണ്ടായത്. കേരളം സമാനതകളില്ലാത്ത ദുരന്തമുഖത്ത് നിൽക്കുമ്പോൾ രക്ഷാ ദൗത്യത്തിൽ കേരള പത്രപ്രവർത്തക യൂണിയനും പങ്കാളികളാകുന്നു. ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങൾക്കായി അവശ്യ വസ്തുക്കൾ ശേഖരിക്കുന്നു. ഇതിനായി വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ…
കണ്ണൂർ : രാജ്യത്തെയാകെ നടുക്കിയ വയനാട്ടിലെ ജനങ്ങൾക്ക് സാന്ത്വനം പകരാൻ കക്ഷി – രാഷ്ടീയ – ജാതി – മത ഭേദമന്യേ മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്. ഒരു പക്ഷെ ഗുജറാത്തിലുണ്ടായ മോർബി ദുരന്തത്തിന് സമാനമായ ദുരന്തമാണ് വയനാട്ടിലുണ്ടായിട്ടുള്ളത്.…
വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവിശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത ദിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുവാൻ ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നുണ്ട്. കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും ദുരിത ബാധിതർക്ക് വേണ്ടിയുള്ള…
കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി (കണ്ണൂർ പ്രസ് ക്ലബ്ബ് ) പ്രസിഡന്റായി സി. സുനിൽകുമാർ (മാതൃഭൂമി), സെക്രട്ടറിയായി കബീർ കണ്ണാടിപ്പറമ്പ് (ചന്ദ്രിക) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കെ. സതീശൻ (ജന്മഭൂമി ) ആണ് ട്രഷറർ. മറ്റു ഭാരവാഹികൾ: അനു മേരി ജേക്കബ്…
കണ്ണൂര്: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പൂതിയരാഷ്ട്രീയം കേരളവും സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ നിര്വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര് മാരാര്ജി ഭവനില് ബിജെപി സമ്പൂര്ണ്ണ ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഗുണകരമായ…
സമ്പൂര്ണ്ണ ഡിജിറ്റല് സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുന്നതിനായി സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ തലത്തിൽ ആദ്യ പ്രഖ്യാപനം നടത്തുന്നതിന് കണ്ണൂര് കോര്പ്പറേഷനും തയ്യാറാകുന്നു. ഇതിന് മുന്നോടിയായി കോർപ്പറേഷൻ തല മോണിറ്ററിംഗ് സമിതി യോഗം ചേർന്നു. ഓഫീസുകളിലേക്കുള്ള അപേക്ഷ സമർപ്പണം,…
മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നേതൃസംഗമം ഡിസി സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കരുത്ത് പകരുന്നതിൽ പോഷക സംഘടന എന്ന നിലയിൽ മഹിളാ കോൺഗ്രസ് ഒന്നാമതാണെന്നും ജില്ലയിൽ എല്ലാ മേഖലകളിലും…
തളിപ്പറമ്പ് നാടുകാണി സൂ – സഫാരി പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. സൂ – സഫാരി പാർക്ക് സ്ഥാപിക്കുന്നതിനായി തളിപ്പറമ്പ് നാടുകാണിയിൽ സ്ഥിതിചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ 257 ഏക്കർ തോട്ടം റവന്യു വകുപ്പിന് കൈമാറിക്കൊണ്ട് വ്യാഴാഴ്ച്ച കൃഷി…
സി അച്യുതമേനോൻ്റെ പൂർണകായ പ്രതിമ വഹിച്ചുള്ള തലസ്ഥാന നഗരിയിലേക്കുള്ള സ്മൃതി യാത്ര സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന അസി. സെക്രട്ടറി…
കണ്ണൂർ: തിരിച്ചുവന്ന പ്രവാസികൾക്കായി സംരംഭകത്വ വികസന പദ്ധതികൾ സർക്കാറുകൾ രൂപപ്പെടുത്തണമെന്നും അഭ്യസ്തവിദ്യർക്കായി ഡിജിറ്റൽ തൊഴിൽ പദ്ധതി ആവിഷ്കരിക്കണമെന്നും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പ്രവാസ ലോകത്തു നിന്ന്തിരിച്ചു വരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് അവരിൽ ഭൂരിഭാഗവും രോഗബാധിതരും ജീവിക്കാൻ നിവൃത്തിയില്ലാത്തവരും തൊഴിൽ…