‘പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണർക്ക്; മാധ്യമവിലക്ക് അംഗീകരിക്കാനാവില്ല; കെ സുധാകരൻ

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് ഗവർണർ പദവിയുടെ അന്തസിന് ചേര്‍ന്നതല്ല. മാധ്യമങ്ങളെ പുറത്താക്കിയ നടപടി പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത് എന്ന് കാണിക്കുന്നുവെന്നും…

//

മദ്യംനൽകി പതിനാറുകാരനെ പീഡിപ്പിച്ചു; മണ്ണുത്തിയില്‍ 37 കാരിയായ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍

മണ്ണുത്തി: തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു.  തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ…

//

പാലക്കാട് ഫാൻ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: ചിറ്റൂരിൽ നെൽകർഷകൻ ഷോക്കേറ്റ് മരിച്ചു. ചിറ്റൂർ അമ്പാട്ട് പാളയം സ്വദേശി ദാമോദരൻ (70) ആണ് മരിച്ചത്. നെല്ലുണക്കാൻ ഫാനിട്ടപ്പോഴാണ് കർഷകന് ഷോക്കേറ്റത്കഴിഞ്ഞ മാസവും സമാനരീതിയിൽ പാലക്കാട് കർഷകൻ മരിച്ചിരുന്നു. മാത്തൂര്‍ പ്ലാക്കല്‍ സ്വദേശിയായ ദാമോദരനാണ് കഴിഞ്ഞ മാസം പതിനേഴിന് ഷോക്കേറ്റ് മരിച്ചത്. വീടിന്…

//

തിരുവനന്തപുരത്ത് കോളേജിന്‍റെ മതില്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരത്ത്  സെന്റ് ആൻഡ്രൂസിൽ കോളേജ് മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവിയേഴ്സ് കോളേജിനു സമീപം താമസിക്കുന്ന അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 5.30നായിരുന്നു സംഭവം. വീടിന് പുറകിലെ അടുപ്പിൽ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ…

//

‘രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ് ‘ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന വിവാദത്തില്‍ രാജില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍.രാജി എന്ന വാക്ക് വെറുതെ പറയുന്നു.എന്നെ മേയറാക്കിയത് പാർട്ടിയാണ്.പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത് .പാർട്ടി നല്‍കിയ ചുമതല താൻ നിർവഹിക്കുന്നു എന്ന് മാത്രം.രാജിആവശ്യം …

//

മുടി കൊഴിയുന്നതിന് ചികിത്സ തേടി, പുരികവും രോമവും വരെ കൊഴിഞ്ഞു; നിരാശനായി യുവാവിന്‍റെ ആത്മഹത്യ

പുറത്തിറങ്ങാന്‍ പോലു കഴിയുന്നില്ലെന്നും മരണത്തിന് ഉത്തരവാദി ഡോക്ടറാണെന്നും ആരോപിക്കുന്ന ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അന്വേഷണം അലസമട്ടിലാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മുടി കൊഴിയുന്നതിന് പരിഹാരം കാണാനായി മരുന്ന് കഴിച്ചതിന് പിന്നാലെ  പുരികവും രോമവും വരെ കൊഴിഞ്ഞു. നിരാശനായ യുവാവ് ആത്മഹത്യ…

//

ആര്‍.ശങ്കറിന് കണ്ണൂരില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണം; അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും കെപിസിസിയുടെ അധ്യക്ഷനുമായിരുന്ന ആര്‍.ശങ്കറിന് കണ്ണൂരില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കേണ്ടതായിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ആര്‍.ശങ്കറിന്റെ അമ്പതാ ംചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഡിസിസിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് ഈ ആവശ്യം ഉന്നയിച്ചത്. ആര്‍.ശങ്കറിന്റെ രാഷ്ട്രീയജീവിതത്തിന് കണ്ണൂരുമായുള്ള…

//

‘32,000 പെൺകുട്ടികളെ ഐഎസിൽ ലൈംഗിക അടിമകളാക്കി’; ‘കേരള സ്റ്റോറി’ സിനിമക്കെതിരെ പരാതി

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നെന്നാരോപിച്ച് ഹിന്ദി സിനിമയായ ‘കേരള സ്‌റ്റോറി’ക്കെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി. കേരളത്തിൽ 32,000 യുവതികളെ മതപരിവർത്തനം നടത്തി ഐഎസിന് ലൈംഗിക അടിമകളായി വിറ്റെന്ന ആരോപണവുമായി സിനിമയുടെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷൻ…

//

‘വാച്ച് യുവർ നെയ്ബർ’ എന്ന പേരില്‍ പദ്ധതിയില്ല; വിശദീകരണവുമായി കേരള പോലീസ്

വാച്ച് യുവർ നെയ്ബർ എന്ന പേരിൽ നിലവിൽ പദ്ധതികൾ ഒന്നും നടപ്പാക്കുന്നില്ലെന്ന് കേരള പോലീസ്. കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് സേ ഹലോ റ്റു യുവര്‍‍ നെയ്ബര്‍‍ (Say Hello to Your Neighbor SHYNE – ഷൈന്‍‍) എന്ന പദ്ധതിയാണെന്നും കേരള പോലീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ…

//

ഗവർണർ നാടിന് അപമാനം, പദവിയിലിരുന്ന് എന്തും ചെയ്യാമെന്ന് കരുതുന്നു; എം.വി ജയരാജൻ

ഗവർണർ പദവിയിലിരുന്ന് എന്തും ചെയ്യാമെന്ന് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നതായി സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി എം. വി ജയരാജൻ. ആർഎസ്എസ് വിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് നിയോഗിക്കാൻ മോഹൻ ഭാഗവതിൽ നിന്ന് ഗവർണർക്ക് നിർദേശം കിട്ടി .ഗവർണർ നാടിന് അപമാനവും ശാപവും.ഒരു നിമിഷം വൈകാതെ…

//