ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
നെയ്യാറ്റിന്‍കരയില്‍ പാനിയം കുടിച്ച് മരിച്ച ഷാരോണും പെണ്‍സുഹൃത്തും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. സംഭവം നടന്ന ഒക്ടോബര്‍ 14 ന് ഇരുവരും നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ബന്ധുക്കള്‍ പുറത്തുവിട്ടത്. പാനിയം നല്‍കിയതില്‍ ഷാരോണിനോട് പെണ്‍കുട്ടി ക്ഷമ ചോദിക്കുന്നതും ചാറ്റില്‍ വ്യക്തമാണ്.അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട…
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സ്റ്റുഡൻ്റസ് യൂണിയന് പുതിയ നേതൃത്വം. അലോഷ്യസ് സേവ്യര്‍ ആണ് കെഎസ്‍യുവിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷൻ. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന…
കണ്ണൂരിൽ പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി ആദ്യം അറസ്റ്റിലായത്. ഇരയെ വീണ്ടും പീഡിപ്പിക്കാൻ…
മുൻ മന്ത്രിയും എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്ര കുമാർ (82) അന്തരിച്ചു. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്.വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍…
മദ്യപിച്ചതിന്‍റെ പണം ഗൂഗിള്‍ പേ വഴി അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. അടിയെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെ കോട്ടയം മണര്‍കാട്ടെ രാജ് ഹോട്ടലിലായിരുന്നു സംഭവം. മദ്യപിച്ച ശേഷം, ഗൂഗിള്‍ പേ വഴിയെ പണം അടയ്ക്കൂ എന്ന്…
കോഴിക്കോട് ലോ കോളേജ് ക്യാമ്പസിലെ വിദ്യാർത്ഥികളുടെ കുഞ്ഞുങ്ങളെ പരിചരിക്കാൻ ഡേ കെയർ സെന്റർ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഡേ കെയർ സെന്റർ ആരംഭിക്കുന്നത്. രാവിലെ കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് അവരുടെ കുഞ്ഞുങ്ങളെ ഡേ കെയറിൽ ഏൽപ്പിക്കാം. വെെകിട്ട് കുഞ്ഞുങ്ങളുമായി തിരികെ വീട്ടിലേക്കും. ഇതിനിടയിൽ കുട്ടികളെ…
കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് കോളേജ് ഓഫ് കൊമേഴ്സ് റോഡിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ പട്ടാപ്പകൽ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് കള്ളക്കുറുശി വെല്ലുപുരം സ്വദേശി അറിവഴകനെ (39)യാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.സി.എച്ച് നസീബിൻ്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ.കെ.കെ.വിനോദ്കുമാർ,എ.എസ്.ഐ.ഗിരീഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ…
തലസ്ഥാനത്ത് യുവതിക്ക് നേരെ പീഡന ശ്രമം.തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച കോർപ്പറേഷന് മുൻവശത്തെ മ്യൂസിയത്തിന്റെ ഗേറ്റിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്.ഇന്നോവയിൽ എത്തിയ യുവാവാണ് യുവതിയെ അക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പതിവുപോല പുലർച്ചെ 4.30നും…
കോഴിക്കോട് ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിവരം.…
വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു. സംഭവത്തിൽ ദുരൂഹത. പാറശ്ശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജിന്‍റെ മകൻ ഷാരോൺ രാജ് (ജിയോ- 23) ആണ് മരിച്ചത്. മരിച്ച ഷാരോണ്‍ രാജ് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബിഎസ് സി…