ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില് ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില് 15ന് രാവിലെ 11 മണിക്ക് സിവില് സ്റ്റേഷന് കോണ്ഫറന്സ് ഹാളിലാണ് മത്സരം. രണ്ട് പേര്ക്ക് ഒരു ടീമായി മത്സരത്തില് പങ്കെടുക്കാം. കണ്ണൂര്, കോഴിക്കോട്, തൃശ്ശൂര്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിതന് ഡ്രിപ്പിലൂടെ പഴച്ചാറ് നൽകി രോഗി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടി. പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിന് പിന്നാലെ ആശുപത്രി ജില്ലാ ഭരണകൂടം പൂട്ടിച്ചു. അതേസമയം ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രോഗിയുടെ കുടുംബം സംസ്ഥാന സർക്കാരിനോട്…
‘മുടി വെട്ടിയിട്ട് ക്ലാസില് കയറിയാല് മതി’; വിദ്യാര്ത്ഥികളെ കൂട്ടത്തോടെ പുറത്താക്കി പ്രധാനാധ്യാപിക
മുടി വെട്ടിയില്ലെന്നാരോപിച്ച് പത്താം ക്ലാസ് വിദ്യാര്ത്ഥികളെ കൂട്ടത്തോടെ പ്രധാന അധ്യാപിക പുറത്താക്കിയെന്ന് പരാതി. കൊല്ലം ചിതറ സര്ക്കാര് ഹൈസ്ക്കൂളിലെ വിദ്യാര്ത്ഥികളെയാണ് പ്രധാന അധ്യാപിക നസീമ പുറത്താക്കിയത്. രാവിലെ സ്കൂള് കവാടത്തില് വിദ്യാര്ത്ഥികളെ കാത്തുനിന്ന നസീമ കുട്ടികളെ സ്കൂളില് കയറ്റാതെ മടക്കി അയക്കുകയായിരുന്നു.സംഭവത്തില് പ്രതിഷേധവുമായി രക്ഷിതാക്കള്…
എകെജി സെന്റര് ആക്രമിച്ച കേസില് പ്രതി യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് ജിതിന് ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചിന്റേതാണ് ജാമ്യം നല്കിക്കൊണ്ടുള്ള വിധി. ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില് കുടുക്കിയെന്നുമായിരുന്നു ജാമ്യ ഹര്ജിയില് ജിതിന്…
പാനൂർ: പൊയിലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപിച്ചു .പാനൂർ വടക്കേ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം.പൊയിലൂർ വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് (28) വെട്ടി പരിക്കേൽപ്പിച്ചത്. കൈക്ക് പരുക്കേറ്റ ജാനുവിനെ ആശുപത്രിയിൽ എത്തിച്ച് ശുശ്രൂഷ നൽകിയതിന് ശേഷം വീട്ടിൽ തിരിച്ചെത്തിച്ചു. ലഹരിക്കടിമയാണ്…
ക്രൈം പത്രാധിപര് ടി പി നന്ദകുമാറിന്റെ പരാതിയില് ആരോഗ്യ മന്ത്രി വീണാ ജോര്ജിനെതിരെ കേസെടുത്തു.എറണാകുളം നോര്ത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. തനിക്കതിരെ കള്ളക്കേസ് എടുക്കാന് വീണ ജോര്ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി. പരാതിയില് പൊലീസ് കേസെടുക്കാത്തതിനെ തുടര്ന്ന് നന്ദകുമാര് എറണാകുളം…
സുഹൃത്തിന്റെ വീട്ടില് നിന്നും സ്വര്ണം മോഷ്ടിച്ച പോലീസുകാരന് അറസ്റ്റില്. സിറ്റി എആര് ക്യാമ്പിലെ അമല് ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല് സ്വദേശി നടേശന്റെ വീട്ടിലാണ് കവര്ച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന് സ്വര്ണമാണ് അമല് മോഷ്ടിച്ചത്. സ്വർണം കാണാനില്ലെന്ന നടേശന്റെ…
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കാസർകോട്ട് പോസ്റ്റർ. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആക്ഷേപം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ്…
കണ്ണൂർ എസ്.എൻ കോളജിൽ സംഘർഷം. എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പത്രിക തള്ളിയതോടെ കെഎസ്യു സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തു. കോളജിൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.…
പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില് എംഎല്എയ്ക്ക് കര്ശന ഉപാധികളോടെ മുൻകൂർ ജാമ്യം. അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോണും പാസ്പോര്ട്ടും കോടതിയില് സറണ്ടര് ചെയ്യണം, ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത്…
കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള പരാതിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു.…