ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
നവരാത്രി ആഘോഷ നിറവിലാണ് പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം. മലയാളികൾ ഉൾപ്പടെ ഭക്ത ജന സഹസ്രങ്ങൾ ഒഴുകി എത്തുകയാണ് ഇന്ന് മഹാ നവമി ദർശനത്തിനായി. നാളെ വിജയ ദശമിയിൽ പതിനായിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കും. മഹാനവമി ദിനത്തിൽ പ്രത്യേക പുജ തൊഴാൻ…
കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തില്‍ മുണ്ടക്കയം സ്വദേശി ശിഹാബിനെതിരെ പൊലീസ് കേസെടുത്തു.കോട്ടയം മെഡിക്കല്‍ കോളേജിലെ…
പാലക്കാട് മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി.കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം.മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുണ്ട്. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 68 വയസായിരുന്നു. വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്.മേരിയുടെ…
തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. കെ…
കണ്ണൂർ: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികക്കെതിരെ കണ്ണൂർ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര ഓർക്കാട്ടേരി സ്വദേശിനി കെ വി ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.…
ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പോലീസ് . 873 ഉദ്യോഗസ്ഥര്‍ക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻ.ഐ.ഐ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി എന്ന വാർത്ത തെറ്റാണെന്നും പോലീസ് അറിയിച്ചു. പോലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍…
തളിപ്പറമ്പ്: മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ ട്രാഫിക് പോലീസ് പിടികൂടി.പയ്യന്നൂർ – കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എൽ.13 എഎച്ച്.800 നമ്പർ സ്വകാര്യ ബസിലെ ഡ്രൈവർ ആലക്കോട് സ്വദേശി പി.എം. ജിജോ (39) യെയാണ് എസ്. ഐ.കെ പി .സജീവനും സംഘവും പിടികൂടിയത്.…
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കരവാളൂര്‍ മാവിളയില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഓരാള്‍ കൂടി പിടിയില്‍. കാര്യറ ആലുവിള വീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വിയാണ് പിടിയിലായത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍…
കണ്ണൂര്‍ നഗരത്തിലെ റോഡരികില്‍ മതിലിനോട് ചേര്‍ന്ന് പോളിത്തീന്‍ ഷീറ്റ് കൊണ്ട് കുടില്‍ കെട്ടിക്കഴിയുന്ന സ്ത്രീയില്‍ നിന്നും 301 കുപ്പി മാഹി മദ്യം പൊലീസ് പിടിച്ചെടുത്തു.കക്കാട്ട് പാലക്കാട്ട് സ്വാമി മഠത്തിന്നടുത്ത് താമസിക്കുന്ന ആന്ധ്ര സ്വദേശിനി പി.വി.സരോജിനിയില്‍ (59)നിന്നാണ് ടൗണ്‍ പോലീസ് 180 മില്ലിയുടെ 301 കുപ്പി…
പെരുവളത്ത്പറമ്പ് : സംസ്ഥാന വാഫി ബി സോൺ കലോത്സവത്തിന് വർണാഭമായ തുടക്കം .പെരുവളത്ത്പറമ്പ് റഹ്മാനിയ്യ ഇസ്ലാമിക് & ആർട്സ് കോളേജിലാണ് വാഫി കലാമത്സരങ്ങൾക്ക് അരങ്ങൊരുങ്ങിയത്.കമ്മ്യുണിറ്റിക്കേറ്റീവ് , ക്രിയേറ്റീവ്, മാനേജ്‌മെന്റ്, സൈക്കോളജി സ്കില്ലുകളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരങ്ങൾ നടക്കുന്നത്. പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ…