ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ പിടിയിൽ. മലപ്പുറം ജില്ലയിലെ വളയം കുളത്ത് നിന്നാണ് അൻസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അൻസാർ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക…
സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു. എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്.…
കണ്ണൂർ: അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയർ ആംബുലൻസ് ചെന്നൈയിൽ നിന്നും കണ്ണൂരിലെത്തി.സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനുൾപ്പെടെയുളള നേതാക്കൾ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്…
വളർത്തുനായ ലൈസൻസിന് ഇനി മുതൽ 50 രൂപ ഈടാക്കും.ലൈസൻസിന് വേണ്ടി ഓൺലൈനായി അപേക്ഷിക്കാമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് വ്യക്തമാക്കി.citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഒക്ടോബർ 15 മുതലാണ് പുതുക്കിയ ഫീസ് ഈടാക്കുക. ലൈസൻസിന് അപേക്ഷിക്കുമ്പോൾ പേവിഷ പ്രതിരോധ കുത്തിവയ്‌പ്പെടുത്തതിലെ സർട്ടിഫിക്കറ്റിന്റെ ഉളളടക്കം ചേർക്കണമെന്നും സർക്കാർ…
ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍’ കൊലപാതക കേസില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും.ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയും ചെയ്തിരുന്നു.…
ബെംഗളൂരുവിൽ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.തളാപ്പ് ഓലച്ചേരിക്കാവിനടുത്ത് പുല്ലംപള്ളിൽ വീട്ടിൽ ഏദൻ ഷിബു (22) ആണ് മരിച്ചത്. ബൈക്ക് തെന്നിവീണാണ് അപകടം. ബെംഗളുരുവിൽ ശോഭാ ഡെവലലെ ജീവനക്കാരനാണ്.ഷിബു ജേക്കബിന്റെയും ഷേർളിയുടെയും മകനാണ്.…
സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപെയിന്‍ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഉദ്ഘാടനം അടുത്ത വ്യഴാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി ഞായറാഴ്ച സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമാക്കിയതിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കെസിബിസി…
കണ്ണൂരിൽ നിന്നും വിദൂര സ്ഥലങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് കണ്ണൂർ ദസറയിൽ പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കാൻ നിലവിൽ സർവീസ് നടത്തുന്ന ബസുകൾക്ക് അവസാന ട്രിപ് കഴിഞ്ഞ ശേഷം അതേ റൂട്ടിൽ ഒരു അഡീഷണൽ ട്രിപ് അനുവദിക്കുന്നു. താൽപര്യമുള്ള ബസ് പെർമിറ്റ് ഹോൾഡർ അപേക്ഷ നൽകണമെന്ന് ആർ ടി…
കണ്ണൂർ: സിപിഎം പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി. പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിച്ചാണ്…
അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയർ ആംബുലൻസിൽ ഇന്ന് കണ്ണൂരിലെത്തിക്കും.11 മണിക്ക് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വിലാപ യാത്രയായാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകുന്നത്. ഉച്ച മുതൽ തലശേരിയിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ പയ്യാമ്പലത്തു വെച്ചാണ് സംസ്കാരം നടത്തുന്നത്. ചെന്നൈയിലെ അപ്പോളോ…