ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കരിവെള്ളൂർ : റോഡരികിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണ കൈ ചെയിൻ ഉടമസ്ഥയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചുനൽകി യുവതി മാതൃകയായി. പാലക്കുന്ന് വെള്ളച്ചാൽ റോഡിനു സമീപം തയ്യൽകട നടത്തുന്ന ടി.പി. ഗിരിജയാണ് ഒന്നേകാൽ പവന്റെ കൈ ചെയിൻ തിരിച്ചുനൽകി മാതൃകയായത്. വെള്ളച്ചാലിലെ അലീമയുടേതായിരുന്നു കൈ ചെയിൻ.കാഞ്ഞങ്ങാട് മലിനീകരണ…
ചെറുവാഞ്ചേരി : സി.പി.എം. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരേ ബോംബേറ്. തിങ്കളാഴ്ച രാത്രി പത്തരയോടെ കണ്ണവം റോഡിൽ വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം. പാട്യം ഗോപാലൻ ദിനത്തോടനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും സി.പി.എം. പ്രവർത്തകർ കൊടി തോരണങ്ങൾ അലങ്കരിച്ചിരുന്നു.…
ഡ്യൂട്ടി പരിഷ്കരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ആർടിസി സിഎംഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 4.30 ന് ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം. ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ്…
പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ഇന്നു കൂടി നടക്കും. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവേശനം ലഭിക്കുക. ഇതിനു ശേഷം ഒഴിവുള്ള സീറ്റുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി പ്രസിദ്ധീകരിക്കും. പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 15,571…
കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയെ പ്രകീര്‍ത്തിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.പ്രസവം നിര്‍ത്തിയ സ്ത്രീകള്‍ക്കു പോലും കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ പ്രസവിക്കാന്‍ തോന്നുമെന്ന് എം വി ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ മെച്ചപ്പെട്ട സൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടായിരുന്നു ജയരാജന്റെ പരാമര്‍ശം.ഇടുക്കിയില്‍ ധീരജിന്റെ കുടുംബത്തിന്…
സി പി ഐ അഞ്ചരക്കണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു .ഏച്ചൂർ ടൗണിൽ ടി.പ്രകാശൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സി പി ഐ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷജിത്ത് മുഖ്യപ്രഭാഷണം…
കണ്ണൂർ നഗരത്തിന് 9 ദിനത്തെ ആഘോഷങ്ങളുടെ രാവുകൾ സമ്മാനിച്ചുകൊണ്ട് കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് തുടക്കമായി.കണ്ണൂർ ദസറയുടെ ഔപചാരിക ഉദ്ഘാടനം നിലവിളക്ക് തെളിയിച്ചു കൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം ജനങ്ങൾക്ക് ഒരുമിച്ചു കൂടാനുള്ള അവസരമാണ് കണ്ണൂർ ദസറയിലൂടെ കൈവന്നിരിക്കുന്നത്…
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 83 ലക്ഷം വരുന്ന 1634 ഗ്രാം സ്വർണം പിടികൂടി.കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്.ഡിആർഐയും കസ്റ്റംസുമാണ് പരിശോധന നടത്തിയത്.സ്വർണ പ്ലേറ്റുകളായി എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ടുമാരായ വി.പി. ബേബി, പി.മുരളി,…
സൗജന്യ ചികിത്സയിൽ കേരളം ഒന്നാമതെത്തിയതിന്റെ ദേശീയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന പരിപാടിയിൽ വെച്ചാണ് അവാർഡ് കൈമാറിയത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 4.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ…
ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ…