ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. സ്പെക്ട്രം ലേലത്തില്‍…
സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന കണ്ണൂർ അലവിൽ സ്വദേശി വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിനത്തിൽ അലവിൽ ശാഖ എം എസ് എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം സംഘടിപ്പിച്ചു.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ…
യുട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. തന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ആരെയും തെറി വിളിച്ചിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. താന്‍ നായകനായ പുതിയ ചിത്രം ചട്ടമ്പി തിയറ്ററില്‍ കണ്ട് മടങ്ങവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂര്‍. അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചതിന് പിന്നാലെ പ്രതിനിധിയെ അയച്ച് തരൂര്‍ പത്രിക വാങ്ങി. തരൂര്‍ ഉള്‍പ്പടെ മൂന്ന് നേതാക്കളാണ് ഇതുവരെ നാമനിര്‍ദേശത്തിനുള്ള പത്രികാ ഫോം വാങ്ങിയിരിക്കുന്നത്. ഇന്ന് രാവിലെ 11നാണ് കോണ്‍ഗ്രസ്…
ഉത്തർപ്രദേശ് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ നാല് അതിഥി തൊഴിലാളികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ട്രെയിനിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ കോഴിക്കോട്ടെ ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ റയിൽവെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ്…
ഹർത്താൽ ദിനത്തിൽ കണ്ണൂർ തളിപ്പറമ്പിലെ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ.പിഎഫ്‌ഐ പ്രവർത്തകരായ പന്നിയൂർ സ്വദേശി പി. അൻസാർ, കൂട്ടുപ്രതി പുതിയങ്ങാടി സ്വദേശി ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിലെ ഹർത്താൽ ദിന ആക്രമണങ്ങൾക്ക് പെട്രോൾ ബോംബ് ഉപയോഗിച്ചതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്നാണ് പോലീസ്…
ഭരണകൂടത്തെ നേരിടണമെന്ന് ആഹ്വാനം ചെയ്ത് വയനാട്ടില്‍ മാവോയിസ്റ്റ് ബനര്‍. തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോഞ്ഞോം ടൗണിലെ ബസ് സ്‌റ്റോപ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ബാനര്‍ കണ്ടത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളതാണ് ബാനര്‍. ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ അമ്പും വില്ലും ഉപയോഗിച്ച് പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയിരുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12ന് പട്‌നയില്‍ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും കേരളത്തില്‍ നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനായി പ്രത്യേക പരിശീലന പരിപാടി…
കണ്ണൂർ: മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. വെമ്പടി സ്വദേശി സുജീർ (30), വട്ടക്കയം സ്വദേശി നൗഷാദ് (32) എന്നിവരെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനുനേരെ ഇന്നലെ ഉച്ചയ്ക്ക്…
കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.കോഴിക്കോട് എടക്കാട് മൈത്ര ആശുപത്രിക്ക് സമീപത്തെ സജീവന്‍(50), ദയാനന്ദന്‍(33), കെ.ബിജു(47), ഹരീഷ്‌കുമാര്‍(63), ശ്രീജിത്ത്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ സജീവന്റെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ ചെറുകുന്ന് തറയില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം ജംഗ്ഷന് മുന്നിലായിരുന്നു…