ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു.ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ്…
കണ്ണൂർ തില്ലങ്കേരിയിൽ ബോംബ് സ്ഫോടനം.തില്ലങ്കേരി പടിക്കച്ചാൽ സ്‌കൂളിന് സമീപമാണ് ഇന്നലെ അർധരാത്രി ബോംബ് സ്ഫോടനം നടന്നത് .പൊട്ടിതെറിച്ചതിന്റെ ബാക്കി കുപ്പിച്ചില്ലുകൾ ഉൾപ്പടെയുള്ള ബോംബിന്റെ അവശിഷ്ടങ്ങളും റോഡരികിൽ നിന്ന് കണ്ടെടുത്തു. ഒരാഴ്ച്ചയായി പ്രദേശത്ത് രാത്രികാലങ്ങളിൽ സ്ഫോടനം നടക്കുന്നതായി നാട്ടുകാർ പറയുന്നു. നിരവധി തവണ രാഷ്ട്രിയ സംഘർഷങ്ങൾ…
എകെജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ ജിതിന് സംഭവവുമായി ബന്ധമില്ലെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിനെ തള്ളിപ്പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമെ അറസ്റ്റിനെ കാണുന്നതെന്നും ബല്‍റാം പറഞ്ഞു. എകെജി സെന്റര്‍ ആക്രമണം…
തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി മുസ്ലീം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ സുബീന ബാനുവും ഭര്‍ത്താവ് അബ്ദുള്‍ ഗനിയുമാണ് 1.02 കോടിയോളം രൂപ ക്ഷേത്രത്തിലേക്ക് നല്‍കിയത്. ഇതിന് മുന്‍പും ഇവര്‍ തിരുപ്പതി ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. സംഭാവന നല്‍കിയ ഒരു കോടിയില്‍…
തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.…
മട്ടന്നൂർ പഴശ്ശി കനാലിന് സമീപം വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിൽ 63 കിലോഗ്രാം ചന്ദനം പിടികൂടി. ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധവുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കാർ നിർത്തിയ ഉടനെ പിറകിലെ സീറ്റിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു. മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ.ഷൈജു,…
12 മണിക്കൂറിനുളളില്‍ പിടിച്ചെടുത്തത് 4.227 കിലോഗ്രാം സ്വര്‍ണ്ണം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം. വ്യത്യസ്ത സംഭവങ്ങളിലായി 5 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.90 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശികളായ…
പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള സ്കൂൾ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in -ൽ ലഭ്യമാണ്.ലിസ്റ്റ് പ്രകാരം ഇന്ന് രാവിലെ 10 മുതൽ നാളെ (സെപ്റ്റംബർ 23)വൈകിട്ട് 5 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി…
കോഴിക്കോട്: വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹം മുഴുവന്‍ പൊള്ളിച്ചതിന് ഡോക്ടറെയും ഭാര്യയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു.കോഴിക്കോട് പാലാഴിയിലെ ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഗുരുതരമായി മുറിവേല്‍പ്പിക്കല്‍, തടങ്കലില്‍…
കൂത്തുപറമ്പ് : വേങ്ങാട്മെട്ട കരയംതൊടിയിൽ ‘റിച്ച് മഹലി’ലിപ്പോൾ ഭക്ഷണം വിളമ്പുന്നതും പത്രം മുറികളിലെത്തിക്കുന്നതും വീട്ടിലെത്തിയ ‘പാത്തൂട്ടി’യെന്ന റോബോട്ടാണ്. വേങ്ങാട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി മുഹമ്മദ് ഷിയാദ് നിർമിച്ച ഈ റോബോട്ട് ഇന്ന് നാട്ടിലും വീട്ടിലും താരമായിരിക്കുകയാണ്. പഠനത്തിനുള്ള…