കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കണ്ണൂർ:ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി ഹൗസിൽ കെ.വി. മുഹസിൻ, കണ്ണൂർ കാപ്പാട് മീംസ ഹൗസിൽ ഇ.പി. മുഫ്സിൻ എന്നിവരെയാണ് ഇരിട്ടി എക്സൈസ് റേഞ്ച്…

/

കെ ടി ഡി സി പായസമേളക്ക് കണ്ണൂരിൽ മധുര തുടക്കം

കണ്ണൂർ : ഓണാഘോഷത്തിന്റെ ഭാഗമായി കെ ടി ഡി സി കണ്ണൂർ ലൂം ലാൻഡ് ഹോട്ടലിൽ ഒരുക്കുന്ന പായസമേളയും ഓണസദ്യയും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും പായസം…

/

‘ക്ഷമാപണം നടത്തിയാൽ പോര’;അത് എഴുതിത്തരണം; വിമാനത്തിൽ യാത്ര ചെയ്യാത്തതിന് കാരണം പറഞ്ഞ് ഇ പി ജയരാജൻ

കണ്ണൂര്‍: വിമാന വിലക്കിൽ ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാല്‍, ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തതെന്ന് ഇ പി ജയരാജൻ പറഞ്ഞു. വിമാനത്തേക്കാൾ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് സുഖം. സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം,…

//

‘സപ്ലൈകോയില്‍ നിന്നും മാവേലി സ്‌റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം’;കെ എസ് ആർ ടി സി ശമ്പള കുടിശ്ശികക്ക് പകരം കൂപ്പണ്‍ അനുവദിച്ച് സർക്കാർ ഉത്തരവ്

ശമ്പളം മുടങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂപ്പണ്‍ അനുവദിച്ചു.സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ഡ്ക്‌സ്, ഹാന്‍വീവ്, കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും സാധനം വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജൂലൈ, ഓഗസ്റ്റ് മാസത്തെ…

/

‘പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായ ആക്രമണം; 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍. പേ വിഷബാധയ്‌ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെപ്പുകളും പെണ്‍കുട്ടി എടുത്തിരുന്നു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ(12) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍…

/

നിര്യാതനായി

കണ്ണൂർ :- ബർണ്ണശ്ശേരി  പരേതനായ ചിറയത്ത് ഡോ.സി.ടി ഓസേപ്പിന്റെ മകൻ തോമസ് സി. ജോസഫ് (68) നിര്യാതനായി. സംസ്കാരം 04-09-2022 ഞായറാഴ്ച ഉച്ചക്കഴിഞ്ഞ്  2.30 ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ  സെമിത്തേരിയിൽ . ഭാര്യ: – ഗേർട്ടി ആനി…

/

‘കുടുംബത്തിനെതിരായ വ്യാജ പ്രചരണത്തിൽ കർശന നടപടി സ്വീകരിക്കണം’; മുഖ്യമന്ത്രിക്ക് പരാതി നൽകി ഉമ തോമസ്

കുടുംബത്തിനും മക്കൾക്കുമെതിരായ അപകീർത്തിപരമായി സാമൂഹിക മാധ്യമങ്ങളി‍ൽ പോസ്റ്റിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. വ്യാജ പോസ്റ്റിട്ടവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകും. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പിന്തുണയുണ്ടാകണമെന്നും എംഎൽഎ പറഞ്ഞു.…

//

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി വെക്കും; ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്.സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും. സിപിഎം സംസ്ഥാന…

//

കുടിവെളളമെന്ന് കരുതി കുടിച്ചത് രാസലായനി; കപ്പലിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കുടിവെള്ളമെന്നു കരുതി രാസലായനി കുടിച്ചു ചരക്ക് കപ്പലില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെയ്റോയില്‍ നിന്നു സലാലയിലേക്കു വന്ന ചരക്ക് കപ്പലില്‍ വച്ചാണു തൃശൂര്‍ സ്വദേശി ജോസ് തോമസ് (37) മരിച്ചത്. മുംബൈ ആസ്ഥാനമായുള്ള ഔറസ് ഷിപ്പ് മാനേജ്മെന്റിനു കീഴിലെ കപ്പലിലെ എന്‍ജിനിയര്‍ ആയിരുന്നു…

/

‘ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന തന്ത്രം’; ഷംസീറിന് ‘അഭിനന്ദനങ്ങളറിയിച്ച്’ ഫാത്തിമ തെഹ്‌ലിയ

കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീറിനെ ചുമതലപ്പെടുത്തിയതിൽ പരിഹാസവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സിപിഐഎം പയറ്റിയത് എന്നാണ് ഫാത്തിമ തെഹ്‌ലിയയുടെ പരിഹാസം.…

//