ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂർ : മേലെചൊവ്വ കവലയിൽ അടിപ്പാത നിർമാണത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ആദ്യം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും തുടർന്ന് നിർമാണപ്രവൃത്തിയുടെ കരാർ നല്കുകയുമാണ് ചെയ്യുക. കെട്ടിടങ്ങൾ പൊളിക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. കരാറേറ്റെടുത്ത് 45 ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചുനീക്കണം. പഴയ എസ്റ്റിമേറ്റ് പ്രകാരം 27.6 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ്…
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി നടൻ ഹരീഷ് പേരടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാം തികഞ്ഞ പാർട്ടിക്കാരെല്ലാം കണ്ണൂരിൽ മാത്രമായ സ്ഥിതിക്ക് സംസ്ഥാന കമ്മറ്റി ഓഫീസ് കണ്ണൂരിലേക്ക് മാറ്റിയാൽ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നായിരുന്നു ഹരീഷിന്റെ പരിഹാസം. പാർട്ടിക്കുവേണ്ടി…
എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് മികച്ച തീരുമാനമെന്ന് എസ്എന്‍ഡിപി യോഗം അദ്ധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ഗോവിന്ദന്‍ മാസ്റ്റര്‍ വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.പുതിയ മന്ത്രിമാര്‍ക്ക് പ്രാഗത്ഭ്യം തെളിയിക്കാനുളള അവസരം ഇടതുമുന്നണിയില്‍ ലഭിക്കുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഭാവിയില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.…
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തായത്തെരു, പാർസി ബംഗ്ലാവ്, കസാന കോട്ട, വലിയവളപ്പ് കാവ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ 10 മണി വരെയും തളാപ്പ് അമ്പലം, പോതിയോട്ട് കാവ്, അമ്പാടിമുക്ക്, തളാപ്പ് വയൽ, ഓലച്ചേരികാവ്, യോഗശാല…
ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കുറ്റ്യാട്ടൂർ തണ്ടപ്പുറം സ്വദേശി ഇരിങ്ങാട്ട് മൊയ്‌തീൻ ആറ് ഏക്കർ വിസ്തൃതിയിൽ ഹൈടെക്ക് മൾച്ച്ഡ് ഹൈബ്രിഡ് രീതിയിൽ ചെയ്തു വരുന്ന പച്ചക്കറി കൃഷിയുടെ മുക്കാൽ ഭാഗത്തോളം കൃഷി പൂർണ്ണമായും നശിച്ചു. കുറ്റ്യാട്ടൂർ കൃഷി ഓഫീസർ ആദർശ് കെ.കെ, ഉദയൻ…
പിലിക്കോട് മട്ടലായി ദേശീയ പാതയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. ചികിത്സയിലായിരുന്ന ചെറുവത്തൂർ ഓർക്കുളം സ്വദേശി അഖിൽ കൃഷ്ണ(31) ആണ് മരിച്ചത്.പറശിനിക്കടവിൽ പോയി കാറിൽ തിരിച്ചു വരുന്നതിനിടെ മട്ടലായി പെട്രോൾ പമ്പിന് സമീപത്ത് മീൻ ലോറിയുമായി കൂട്ടിയിടിച്ച് സംഭവ സ്ഥലത്ത്…
കണ്ണൂർ: കേളകത്ത് ആളുകൾ നോക്കി നിൽക്കെ യുവാവ് പുഴയിലേക്ക് എടുത്ത് ചാടി. ഇരട്ടത്തോട് കോളനിയിലെ രാജേഷ് (23) ആണ് പുഴയിലേക്ക് ചാടിയത്.യുവാവിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ബാവലിപ്പുഴയിൽ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുകയാണ്.…
മട്ടന്നൂർ കല്ലേരിക്കര കനാലിൽ കാർ മറിഞ്ഞു. കണ്ണൂർ എയർപോർട്ട് റോഡിലേക്ക് തലശ്ശേരി ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാനുള്ള കല്ലേരിക്കര റോഡിലെ കനാലിലാണ് കാർ മറിഞ്ഞത്. മാരുതി നാനോ കാറാണ് അപകടത്തിൽപ്പെട്ടത് 10 മീറ്റർ താഴ്ചയിലുള്ള കലാനിലേക്കാണ് കാർ മറിഞ്ഞത്.അപകടത്തിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റു.…
കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപം വനത്തിൽ ഉരുൾപൊട്ടി. ഇരുപത്തി ഏഴാം മൈൽ, പൂളക്കുറ്റി, ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയറിങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നതിനാൽ…
തലശ്ശേരി : തലശ്ശേരി ടി.സി. മുക്കിലുള്ള എ.ഇ.ഒ. ഓഫീസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വേങ്ങര വെള്ളിക്കാടൻ ഹൗസിൽ മുഹമ്മദ് ജുറൈദാ(25)ണ് അറസ്റ്റിലായത്. തലശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറത്തുവെച്ചാണ് പ്രതിയെ കണ്ടെത്തിയത്.…