ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വധക്കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ ‘സ്വീകരിച്ചത്’ പ്രതീകാത്മക തൂക്ക് കയറും, മുദ്രാവാക്യം വിളികളുമായി. ശബരീഷ്, അനീഷ്, സുജീഷ് എന്നിവരെ സംഭവ സ്ഥലത്തെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. കൊലപാതകത്തിന് ശേഷം ഇവര്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴയിലെ കവ,…
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ദുരിതത്തിൽ. പയ്യന്നൂരിന് സമീപം സിഎൻജി പമ്പുകളില്ലാത്തതാണ് ഇവരുടെ ദുരിതത്തിന് കാരണം. ഏജന്റുമാരുടെയും സർക്കാരിന്റെയും വാക്ക് വിശ്വസിച്ച് പ്രകൃതി വാതക ഓട്ടോകൾ സ്വന്തമാക്കിയവർ ഇന്ന് 80 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്.പയ്യന്നൂർ നഗരത്തിൽ മാത്രം അൻപതോളം സി…
ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ. കോടതിയുടെ പരാമർശങ്ങൾ അതീവ ദൗർഭാഗ്യകരം എന്ന് രേഖ ശർമ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചുവെന്നും അവർ വിമർശിച്ചു. കോഴിക്കോട് സെഷൻസ്…
കണ്ണൂർ: 2022 സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ/കലാകാരികൾ / കലാസംഘടനകൾക്കും…
ഹയർസെക്കണ്ടറി പ്രവേശനത്തിൽ ഗുരുതര സംവരണ അട്ടിമറി ആരോപിച്ച് എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഡി. ഓഫീസ് ഉപരോധിച്ചു.അലോട്ട്മെന്‍റുകള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ സംവരണ സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് ആസൂത്രിതമായിട്ടാണെന്നും, സംവരണ അട്ടിമറിയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്…
കണ്ണൂര്‍: പത്താം ക്ലാസ്, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ ചടങ്ങില്‍ പി. സന്തോഷ്‌കുമാര്‍ എം പി മെമന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി…
കോഴിക്കോട് വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവുമായി പിടിയിലായത് സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍. ലീഗ് പ്രവര്‍ത്തകനായ ഓമാനൂര്‍ സ്വദേശി ഹംസത്ത് സാദിഖില്‍ നിന്നാണ് കോടികളുടെ സ്വര്‍ണം പിടിച്ചെടുത്തത്.മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വിശദമായ പരിശോധനയിലാണ് ഹംസത്ത് സാദിഖിനെ…
സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു പിറ്റേന്ന് മരണത്തിനു കീഴടങ്ങി എഴുത്തുകാരൻ. ദത്തൻ ചന്ദ്രമതി(55) എന്ന സുനിൽ ദത്ത് ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു മരണം.ഇന്നലെ ഉച്ചക്ക് 12.50 ഓടെയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ദത്തൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.തനിക്കുള്ള മരണത്തിന്റെ ടോക്കൺ ചൂട്…
സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ…
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം കുറ്റ്യാട്ടൂർ സൂപ്പി പീടിക ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷ് പിടികൂടി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. വാറ്റ് കേന്ദ്രം തകർത്തു. സംഭവത്തിൽ അബ്കാരി കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങിയതായി എക്സൈസ് അധികൃതർ പറഞ്ഞു.തളിപ്പറമ്പ് എക്സൈസ്…