കെ റെയിൽ; പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ കത്ത്

കെ റെയിൽ അനുമതിക്ക് പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ കത്ത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ഥലമേറ്റെടുപ്പിനായി ചെലവ് വരുന്ന 13700 കോടി രൂപയും സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കെ റെയിലിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അനുമതിക്കായി സർക്കാർ നീക്കങ്ങൾ…

//

തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു; ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും

തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റപ്ടർ തകർന്ന് വീണു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്ന് വീണത്. എയർഫോഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചു.തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ…

/

ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം; നിലപാട് കടുപ്പിച്ച് ബസ് ഉടമകൾ

അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. മിനിമം ചാർജ് 12 രൂപയും വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയുമാക്കണമെന്നാണ് ആവശ്യം. ബസ് ഉടമ സംയുക്ത സമിതി യോഗത്തിന്റേതാണ് തീരുമാനം.കിലോമീറ്ററിന് ഒരു രൂപയെന്ന നിരക്കിലാണ് സ്വകാര്യ ബസ് ഉടമകൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പറയുന്നത്. വിദ്യാർത്ഥികളുടെ ചാർജ്…

/

ഫ്‌ളക്‌സിലെ ഫോട്ടോ ചെറുതായി; സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ച് തൃശൂർ മേയർ

തൃശൂർ: ഫ്‌ളക്‌സ് ബോർഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണം പറഞ്ഞ് മേയർ എം.കെ. വർഗീസ് സ്‌കൂളിലെ ചടങ്ങു ബഹിഷ്‌കരിച്ചു. വിജയ ദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവ. സ്‌കൂളിൽ സ്ഥാപിച്ച ബോർഡാണു മേയറെ ചൊടിപ്പിച്ചത്. ഫോട്ടോ ചെറുതായതുകൊണ്ടാണ് മടങ്ങിയതെന്നും മേയർ പദവിയെ അപമാനിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്നും അദ്ദേഹം…

//

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 80 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 80 ലക്ഷത്തിലധികം രൂപ വരുന്ന 1655 ഗ്രാം സ്വർണം പിടികൂടി. ബ്ലാത്തൂർ സ്വദേശി മുഹമ്മദ് അനീസിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്…

/

ഫാത്തിമ ലത്തീഫിന്റെ മരണം; അന്വേഷണം വേഗത്തിലാക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് പിതാവ്

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട് പിതാവ് ലത്തീഫ് . അന്വേഷണം വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ലത്തീഫ് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‍ചയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും…

/

മന്ത്രിയുമായുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍; തലമുണ്ഡനം ചെയ്ത് കായിക താരങ്ങളുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന കായിക താരങ്ങളും മന്ത്രി വി അബ്ദുറഹ്മാനുമായുള്ള ചർച്ച അനിശ്ചിതത്വത്തിൽ. ചർച്ച വേണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കായിക താരങ്ങൾ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ജോലി നൽകാമെന്ന വാഗ്ദാനം സർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ്…

/

കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ

കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്‍റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. വീടിനു മുൻപിൽ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. രാവിലെ എട്ട് മണിക്കാണ് ഇ.ഡി സംഘമെത്തിയത്. ചൊക്ലി പൊലീസും സ്ഥലത്തുണ്ട്.…

//

സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്

ദില്ലി അതിര്‍ത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതില്‍ കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്.ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്ന് നിലപാട് പ്രഖ്യാപിക്കും. വിവാദ നിയമങ്ങള്‍ റദ്ദാവുകയും കേന്ദ്രസര്‍ക്കാറിന് മുമ്ബാകെ വെച്ച മറ്റ് ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍…

/

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ കടകളുടെ പൂട്ട് തകർത്ത് കവർച്ചാശ്രമം

ക​ണ്ണൂ​ർ: പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ അ​ഞ്ച് ക​ട​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ക​വ​ർ​ച്ചാ​ശ്ര​മം. വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ലീ​മി​ന്‍റെ ഉ​ൾ​പ്പെ​ടെ അ​ഞ്ചു ക​ട​ക​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും ഒ​ന്നും നഷ്ടപ്പെട്ടിട്ടില്ല. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ത്രി​യാ​യാ​ൽ പ​ഴ​യ…

//