രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ | ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരിയിൽ ജെയിംസിനെ (61) ആണ് കണ്ണൂർ പാറക്കണ്ടി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മോളി (സൂപ്പർവൈസർ ആറളം). മക്കൾ: ജോളി (സോഫ്റ്റ്വെയർ…
മനാമ: ഖത്തറിലെ അല്‍ ഖോറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. കൊല്ലം ശക്തികുളങ്ങര സ്വദേശി റോഷിന് ജോണ്‍ (38), ഭാര്യ കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശി ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന് ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളും തമിഴ്നാട്…
തിരുവനന്തപുരം> ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരുത്താന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ…
ഷൊർണൂർ ശബരി എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ അകപ്പെട്ട ഭിന്നശേഷിക്കാരനെ രക്ഷപ്പെടുത്തി. കൈയ്ക്ക് ശേഷിക്കുറവുള്ള രാജുവിനെയാണ് ടെക്നീഷ്യൻമാർ ഡോറിന്റെ പൂട്ട് പൊളിച്ച് രക്ഷപ്പെടുത്തിയത്. റെയിൽവേ പൊലീസും ഒപ്പമുണ്ടായി. ആലുവയിൽനിന്ന് ഇയാൾ ശുചിമുറിയിൽ കയറി വാതിലടച്ചതാണ്. ഏറെനേരം തുറക്കാത്തതിനെ തുടർന്ന് റെയിൽവേ അധികൃതർക്ക് വിവരം നൽകി. തൃശൂരിൽ…
കൊച്ചി> കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരത്തിന് ‘ഔട്ട് ലുക്ക്’ സീനിയര്‍ എഡിറ്റര്‍ കെ കെ ഷാഹിന അർഹയായി. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. നിക ഗ്വറാമിയ (ജോർജിയ), മരിയ തെരേസ മൊണ്ടാന (മെക്സിക്കോ),ഫെർഡിനാൻഡ് അയിറ്റെ (ടോഗോ)…
കാഞ്ഞങ്ങാട്> അതിഞ്ഞാലിൽകാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു. മൂന്ന് പേർക്ക്പരിക്കേറ്റു. മുൻ പ്രവാസി പുഞ്ചാവിയിലെ അബ്ദുൾ റഹ്മാൻ (58) ആണ് മരിച്ചത്. ഭാര്യ നഫീസ മകൾ അർഷാനഓട്ടോ ഡ്രൈവർ പടന്നക്കാട്ടെ കാത്തിമിം എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് കുഞ്ഞി -ഖദീജ ദമ്പതികളുടെ മകനാണ്. മറ്റുമക്കള്‍:…
ബംഗളൂരു> ജൂലൈ പകുതിയോടെ ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും പ്രവേശനമുണ്ടാകില്ലെന്ന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ. അപകടമുണ്ടാകുന്നത് കണക്കിലെടുത്താണ് തീരുമാനം.എക്സ്പ്രസ് വേ പൊതുജനത്തിന് തുറന്ന് കൊടുക്കുന്നതോടെ ചെറുവാഹനങ്ങള്‍ ഇതുവഴി യാത്ര ചെയ്യുന്നത് നിരോധിക്കണമെന്ന് നേരത്തെ തന്നെ ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു.എന്നാലിപ്പോഴാണ്…
കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28-06-2023, 29-06-2023 & 02-07-2023: കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55…
പാലക്കാട് | വിവാഹത്തിന് വധൂവരന്മാരുടെ തലകള്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് കേസ് എടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കൊല്ലങ്കോട് പൊലീസിന് കമ്മീഷന് നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.…
തൃശൂർ> അമ്പത്തി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും റിമാൻഡിൽ. സ്വർണം കൊണ്ടുപോകുമ്പോൾ തന്നെ ആക്രമിച്ചതായ ജീവനക്കാരന്റെ നാടകം പൊലീസ് പൊളിക്കുകയായിരുന്നു .കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52),സഹോദരൻ ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍…